Kerala Mirror

February 12, 2024

ഡയറി മില്‍ക്കില്‍ ഇഴയുന്ന പുഴു; മാപ്പുചോദിച്ച് കാഡ്ബറി

ഹൈദരാബാദ്: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്‍റെ ബാറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി മെട്രോ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടത്. റോബിന്‍ സാച്ചൂസ് എന്നയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇതിന്‍റെ വീഡിയോ […]