കൊച്ചി: ലിവ് ഇൻ റിലേഷൻഷിപ്പുകൾ വിവാഹത്തിന് തുല്യമായി ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്നും ഒരുമിച്ച് വസിക്കുന്ന രണ്ട് പേർ സ്വയം തയാറാക്കിയ “ദാമ്പത്യ ഉടമ്പടി’ പ്രകാരം “വിവാഹമോചനം’ അനുവദിക്കാനാവില്ലെന്നും വിധിച്ച് കേരള ഹൈക്കോടതി. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട പങ്കാളികൾ “വിവാഹമോചനം’ […]