Kerala Mirror

December 24, 2024

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് : ആരോഗ്യവകുപ്പ് ജീവനക്കാരുടെ വിവരം പുറത്ത്

തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. […]