ന്യൂഡൽഹി : രാജ്യത്തെ 21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്. ഏറ്റവുമധികം വ്യാജ സര്‍വകലാശാലകള്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമാണ് പ്രവർത്തിക്കുന്നത്. ഡൽഹിയിൽ എട്ടും യുപിയിൽ നാലെണ്ണവുമാണ്. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ […]