Kerala Mirror

January 27, 2025

സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ മാറ്റം; 341 ബ്രാന്‍ഡുകള്‍ക്ക് വില കൂടും, 107 ബ്രാന്‍ഡുകള്‍ക്ക് കുറയും

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് നിലവില്‍ വന്നു. പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിച്ചത്. ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ധിച്ചത്. […]