ബാറുടമാസംഘം നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎം കടുത്ത ജാഗ്രതയിലാണ്. മന്ത്രി മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം നീങ്ങുന്നുവെന്ന് മനസിലായപ്പോഴാണ് വളരെ സൂക്ഷ്മതയോടെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ പിണറായിയുടെ മനസറിഞ്ഞ് പാർട്ടി നിര്‍ദേശം നല്‍കിയത്. എംവി […]