പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബാലൻ ദി ഓർ പുരസ്കാരം സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. അർജന്റൈൻ താരത്തിന്റെ എട്ടാം ബാലൻ ദി ഓർ പുരസ്കാരമാണിത്. 2022 ഫിഫ ഖത്തർ ലോകകപ്പിൽ മെഡി […]