Kerala Mirror

February 17, 2025

റ​ൺവേ​യി​ലെ ലൈ​റ്റു​ക​ൾ പ​ണി​മു​ട​ക്കി; തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങേ​ണ്ട ഏ​ഴു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം : റ​ൺ​വേ​യി​ലെ ലൈ​റ്റു​ക​ളു​ടെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങേ​ണ്ട ഏ​ഴു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സാ​ങ്ക​തി​ക പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന അ​ഞ്ചു യാ​ത്രാ​വി​മാ​ന​ങ്ങ​ളെ കൊ​ച്ചി​യി​ലേ​ക്കും വാ​യു​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ളെ […]