അയോധ്യ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ വീടുകളില്‍ രാമജ്യോതി തെളിയിച്ച് ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ അയോധ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും 23 […]