കൊച്ചി : കേരളത്തോട് ക്രൂരമനോഭാവത്തോടെ വിവേചനപരമായാണ് കേന്ദ്രം പെരുമാറുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ ധനവിഹിതങ്ങൾ ഔദാര്യമല്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. കേരളം നടപ്പാക്കുന്ന പദ്ധതികളിൽ പ്രധാനമന്ത്രിയുടെ പടവും കേന്ദ്രപദ്ധതിയുടെ പേരും വെക്കണമെന്നാണ് […]