ട്രിപ്പോളി: ലിബിയയില്‍ ഉണ്ടായ പ്രളയത്തില്‍ മരണം 20,000 കടക്കുമെന്ന് റിപ്പോര്‍ട്ട്. ഡെര്‍ണ നഗരത്തില്‍ മരിച്ചവരുടെ എണ്ണം 5,300 കവിഞ്ഞു എന്നാണ് കണക്ക്. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണം 18,000 മുതല്‍ 20,000 […]