Kerala Mirror

November 15, 2023

കുടുംബസമേതം പാരീസിലേക്ക് പറക്കാം, തിരുവനന്തപുരം വിമാനത്താവളത്തിൽ ഉത്സവകാല ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങി

തിരുവനന്തപുരം : വൺ നേഷൻ, ബില്യൺ സെലിബ്രേഷൻസ് എന്ന പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഉത്സവകാല ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ചു. വിമാനത്താവളത്തിലെ ഷോപ്പിങ് ഔട്ലെറ്റുകളിൽ പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ഷോപ്പ് ആൻഡ് വിൻ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് […]