Kerala Mirror

June 25, 2023

കാറ്റും വെളിച്ചവും കടക്കട്ടെ,’വാസ്തുദോഷ വാതിൽ’ തള്ളിത്തുറന്ന് സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: വാ​സ്തു​ദോ​ഷ​ത്തി​ന്‍റെ പേ​രി​ൽ മുഖ്യമന്ത്രിയുടെ ഓ​ഫീ​സി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.ശ​നി​യാ​ഴ്ച വി​ധാ​ൻ​സൗ​ധ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന “അ​ന്ന​ഭാ​ഗ്യ’ പ​ദ്ധ​തി​യു​ടെ ആ​ലോ​ച​നാ​യോ​ഗ​ത്തി​ന് മു​മ്പാ​ണ് വാ​സ്തു​ദോ​ഷം ച​ർ​ച്ച​യാ​യ​ത്. തെ​ക്കു​വ​ശ​ത്തു​ള്ള വാ​തി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് […]