തിരുവനന്തപുരം: പൊന്മുടിയില് വീണ്ടും പുള്ളിപ്പുലിയിറങ്ങി. ഇന്ന് രാവിലെ ആണ് പൊന്മുടി സ്കൂളിന് സമീപം പുലിയിറങ്ങിയത്.വനം വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ പൊന്മുടി പോലീസ് സ്റ്റേഷന്റെ മുൻവശത്തായി പുലിയെ കണ്ടിരുന്നു. സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന […]