ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ഇടത് വിദ്യാഭ്യാസ സംഘടനകൾ നാളെ ദേശീയ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ബന്ദിന് ആഹാന്വം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സംഘടനകളുടെ […]