മലപ്പുറം : രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല. സാധാരണ മുസ്‌ലിം ലീഗ് നേതാക്കളെ വിമാനത്താവളത്തിലേക്ക് ക്ഷണിക്കാറുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി പ്രിയങ്കാ […]