തിരുവനന്തപുരം : കേന്ദ്രം സംസ്ഥാനത്തോട് വിവേചനം കാണിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒന്നും പറയാന്‍ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ഇല്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് […]