മുൾട്ടാൻ : ഒടുവിൽ കണക്കുകൂട്ടിയപോലെ സംഭവിച്ചു. ഇംഗ്ലീഷ് റൺമല കയറിയ പാക്കിസ്ഥാൻ കൂട്ടത്തോടെ വീണു. അവസാന ദിനം ബാറ്റിംഗ് തുടർന്ന ആതിഥേയർ 220 റൺസിന് പുറത്തായി. ഇതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 47 റൺസിനും വിജയിച്ചു. സ്കോർ- […]