Kerala Mirror

June 10, 2024

വിട്ടുവീഴ്ചക്ക് തയ്യാറാവാതെ പാർട്ടികൾ ; രാജ്യസഭാ സീറ്റിൽ നിർണായക എൽഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം : എൽഡിഎഫിലെ രാജ്യസഭാ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഇന്ന്. വൈകീട്ട് ചേരുന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനം ഘടകകക്ഷികളെ അറിയിക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. നേരത്തെ നടന്ന […]