ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണ്ണറുടെ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് എല്‍.ഡി.എഫ്. ഇടുക്കി ജില്ലയിലെ കര്‍ഷകരെ അണിനിരത്തി രാജ് ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് നീക്കം. ജില്ലയിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാനത്തെ ഭൂ പ്രശ്നങ്ങള്‍ക്ക് […]