Kerala Mirror

February 6, 2024

പത്തനംതിട്ടയില്ല, കേരളാ കോൺഗ്രസിന് കോട്ടയം മാത്രം; എൽഡിഎഫിൽ സീറ്റ് ധാരണയായി

തിരുവനന്തപുരം: കോട്ടയത്തിനു പുറമെ പത്തനംതിട്ടയുമെന്ന കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ആവശ്യം അനുവദിക്കാതെ എൽ.ഡിഎഫ് സീറ്റ് ധാരണ. കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണു നൽകിയത്.  സി.പി.എം 15ഉം സി.പി.ഐ നാലും സീറ്റിൽ മത്സരിക്കും. […]