തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരേ തിരുവനന്തപുരത്ത് എൽഡിഎഫ് പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് എജിസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ പന്ന്യൻ രവീന്ദ്രൻ നേതൃത്വം നല്കി. ഘടകകക്ഷി നേതാക്കളടക്കം നിരവധിപ്പേർ […]