തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്‍ററിലാണ് യോഗം ചേരുന്നത്. മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. കേന്ദ്രസർക്കാരിനെതിരെ നടത്തേണ്ട […]