ചേലക്കര: ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ ലീഡ് രണ്ടായിരത്തിലേയ്ക്ക് അടുക്കുന്നു. 1890 വോട്ടിന് പ്രദീപ് മുന്നിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം യു. ആർ. പ്രദീപിന് 6110 വോട്ടുകളും രമ്യ […]