കോട്ടയം : കണക്കുകൂട്ടലുകൾ തെറ്റുകയാണ് എൽഡിഎഫിന്. അടിതെറ്റിപോകുന്നിടത്ത് ആകെ എൽഡിഎഫിന് ഒരു ആശ്വാസം നൽകുന്നത് ആലത്തൂർ മണ്ഡലമാണ്. ശക്തമായ മത്സരം നടക്കുന്ന വടകരയിൽ പോലും മുന്നിട്ടുനിൽക്കാൻ എൽഡിഎഫിനാകുന്നില്ല. യുഡിഎഫിന്റെ രമ്യ ഹരിദാസിനെതിരേ മന്ത്രി കെ. രാധാകൃഷ്ണനെ […]