തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകനയോഗം തുടങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരത്താണ് ആദ്യയോഗം നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. മൂന്നു ജില്ലകളുടെ കളക്ടർമാർ, […]