തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. വി മുരളീധരനായുള്ള ഫ്‌ളക്‌സ് ബോർഡിൽ വോട്ട് അഭ്യർത്ഥനക്കൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിച്ചെന്ന് പരാതി. എൽ.ഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയാണ് […]