കാസര്‍കോട്: പൈവളിക പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തില്‍ ബിജെപിയെ പിന്തുണച്ച് കോണ്‍ഗ്രസ്. പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പം പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ […]