തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ എൽജെഡിയ്ക്കും ആർഎസ്പി(ലെനിനിസ്റ്റ്)യ്ക്കും മന്ത്രിസ്ഥാനം ലഭിക്കില്ലെന്നുറപ്പായി. മന്ത്രി സ്ഥാനം വേണമെന്ന ആവശ്യമുന്നയിച്ച (ലെനിനിസ്റ്റ്) പാർട്ടി എംഎൽഎ കോവൂർ കുഞ്ഞുമോന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വ്യക്തമാക്കി. സംഭവിക്കാൻ ഉള്ളത് […]