തിരുവനന്തപുരം: കരുവന്നൂർ വിഷയത്തിൽ മന്ത്രി പി. രാജീവിനെ പിന്തുണച്ച് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. കരുവന്നൂർ ബാങ്കിൽനിന്നും ലോണ്‍ കൊടുക്കാൻ പറയുന്നത് അത്ര വലിയ തെറ്റാണോ എന്ന് ജയരാജൻ ചോദിച്ചു.ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് രാജീവ് ഇടപെട്ടോയെന്ന് […]