Kerala Mirror

August 13, 2023

ജെയ്ക്കിന്റെ പ്രചാരണത്തിനായി രണ്ടുഘട്ടങ്ങളിൽ മുഖ്യമന്ത്രിയെത്തും, ഭവന സന്ദർശനങ്ങള്‍ക്ക് തുടക്കമിട്ട് എല്‍.ഡി.എഫ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്.24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.  31നുശേഷം […]
August 10, 2023

പുതുപ്പള്ളിയിൽ ഇന്ന് ഇടതുമുന്നണി ബൂത്ത് സെക്രട്ടറിമാരുടെ യോഗം, സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്ചയോടെ

കോ​ട്ട​യം: യുഡിഎഫ് ക്യാമ്പിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിക്കായി ഇടതുമുന്നണിയും തിരക്കിട്ട കൂടിയാലോചനയിൽ. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മു​ന്‍​കാ​ല എ​തി​രാ​ളി​ക​ളാ​യി​രു​ന്ന ജെ​യ്ക് സി. ​തോ​മ​സോ, റെ​ജി സ​ഖ​റി​യാ​യോ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി. ശ​നി​യാ​ഴ്ച​യോ​ടെ […]
July 22, 2023

‘സേ​വ് മ​ണി​പ്പുർ’; ഈ മാസം 27ന്‌ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മകൾ

തിരുവനന്തപുരം:  ‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി 27ന്‌ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്‌മയിൽ […]
May 31, 2023

ബിജെപി പിന്തുണച്ചിട്ടും പൂഞ്ഞാറിൽ ജനപക്ഷ സീറ്റ് പിടിച്ചടുത്ത് എൽ.ഡി.എഫ് , തദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതിന് മേൽക്കൈ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ വാർഡുകളിലെ  ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ […]
May 12, 2023

കായികമന്ത്രി വി.അബ്ദുറഹിമാൻ ഇനി സിപിഎംഅംഗം, സിപിഎമ്മിൽ ചേരുന്നത് 9 വർഷത്തിനുശേഷം

മലപ്പുറം : താനൂർ എംഎൽഎയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വത്തോടു കലഹിച്ച് 2014ലാണ് […]
May 6, 2023

ആ പൂതിയൊന്നും ഏശില്ല , ജനം വിശ്വസിക്കില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വു​മെ​ന്നും  എ​ഐ കാ​മ​റ വി​വാ​ദം ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തിൽ മു​ഖ്യ​മ​ന്ത്രി […]