കൊച്ചി : അഭിഭാഷക പ്രതിഷേധത്തിനിടെ സി.ജെ.എമ്മിനെഅസഭ്യം പറഞ്ഞതിന് 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി നടപടി. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെ ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്. കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. അഭിഭാഷകര്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന്റെ […]