ചെങ്ങന്നൂർ : കക്ഷികളെ തട്ടിയെടുക്കുന്നതുൾപ്പടെയുള്ള പ്രശ്നത്തെത്തുടർന്ന് ചെങ്ങന്നൂരില്‍ അഭിഭാഷകന് മറ്റൊരു അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. രാഹുല്‍ കുമാര്‍ എന്ന അഭിഭാഷകനാണ് കുത്തേറ്റത്. പരിക്കേറ്റ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി.അശോക് അമാന്ജി എന്ന അഭിഭാഷകനാണ് ആക്രമണം നടത്തിയത് വിശ്വഹിന്ദു […]