ന്യൂഡല്‍ഹി : രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മീഷന് കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്കി. കര്‍ശന വ്യവസ്ഥകളോടെ മാത്രമേ നിയമം നടപ്പാക്കാവൂ എന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില മാറ്റങ്ങളോടെ നിയമം നിലനിര്‍ത്തണമെന്നാണ് 22-ാം […]