തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ‘ രക്ഷാപ്രവര്‍ത്തനം ‘പരാമര്‍ശത്തില്‍ പരോക്ഷമായി വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ്. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നതെന്ന് ലത്തീന്‍ കത്തോലിക്ക അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ […]