കേന്ദ്രസര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറി, ഡെപ്യുട്ടി സെക്രട്ടറി, ഡയറക്ടര്‍ തസ്തികകളിലേക്ക് ലേറ്ററല്‍ എന്‍ട്രി അടിസ്ഥാനത്തില്‍ വിദഗ്ധരായവരെ നിയമിക്കാന്‍ വേണ്ടി യുപിഎസ്സി ക്ഷണിച്ച അപേക്ഷകള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് ബിജെപിക്ക് രാഷ്ട്രീയപരമായും പ്രധാനമന്ത്രി […]