Kerala Mirror

May 31, 2024

അവസാനഘട്ട തെരഞ്ഞെടുപ്പ് നാളെ ; അഞ്ചാം നാള്‍ ഫലമറിയാം

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങള്‍ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടയാണ് ഏഴാംഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിച്ചത്. നാളെ  നടക്കുന്ന അവസാന ഘട്ട പോളിങില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു […]