റിയാദ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ തുടക്കമായി. റിയാദിലെ അല്‍ഖൈറുവാന്‍ ജില്ലയിലാണ് കെട്ടിടം ഒരുങ്ങുന്നത്. 400 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയിലുമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 5000 […]