പാലക്കാട് : തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടകവസ്തുശേഖരം വാളയാറിൽ പോലീസ് പിടികൂടി. 25,000 ജലാറ്റിൻ സ്റ്റിക്കുകളും 1,500 ഡിറ്റണേറ്ററുകളുമാണ് വാളയാർ വട്ടപ്പാറയിൽ വച്ച് വാളയാർ പോലീസ് പിടികൂടിയത്. പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ […]