ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ അപകടത്തിനു കാരണം സിഗ്നലിംഗിലെ പിഴവെന്ന് റെയിൽവേ. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംപി മുകുള്‍ വാസ്നിക്, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, ആംആദ്മി […]