തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി. ഒരാളെ ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്തു. ഇയാളുടെ നില ഗുരുതരമാണ്. ഇതരസംസ്ഥാന തൊഴിലാളിയായ മറ്റേയാളെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.ഇന്ന് രാവിലെയാണ് അപകടം. മടത്തുനടയിൽ ഇന്നു […]