കൊച്ചി: ഡോ. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി. നമ്മുടെ സംവിധാനമാണ് ഡോക്ടറുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. വിഷയത്തെ സർക്കാർ അലസമായി കാണരുത്. സർക്കാർ […]