തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി കെ.വി. മനോജ് കുമാറിനു പുനർനിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്നുവർഷം മുന്‍പ് ചെയർപേഴ്സണായി നിയമിതനായ അദ്ദേഹത്തിന്റെ നിയമനകാലാവധി ജൂണ്‍ 28ന് അവസാനിച്ചിരുന്നു. ചെയർപേഴ്സണ്‍ ഒപ്പം നാല് […]