Kerala Mirror

June 26, 2023

നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അവസരം ഇടതു സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അവസരം ഇടതു സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) . മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചിലാണ് […]
June 21, 2023

കള്ളക്കേസും മാധ്യമവിലക്കും : മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കരുടെ സെ​ക്ര​ട്ട​റി​യേറ്റ് മാ​ർ​ച്ച് ജൂ​ൺ 26ന് ​

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ക​ള്ള​ക്കേ​സു​ക​ളി​ലും വി​വി​ധ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ജൂ​ൺ 26ന് ​രാ​വി​ലെ 11-നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന […]
June 11, 2023

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേ​സ് : നടപടി തിരുത്തിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് പത്രപ്രവർത്തക യൂണിയൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​യ്ക്കെ​തി​രെ കെ​എ​സ്‌​യു നേ​താ​വ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടിം​ഗി​നി​ട​യി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി കേ​ര​ള യൂ​ണി​യ​ൻ ഓ​ഫ് വ​ർ​ക്കിം​ഗ് ജേ​ണ​ലി​സ്റ്റ്സ്(​കെ​യു​ഡ​ബ്യു​ജെ). വാ​ർ​ത്ത റി​പ്പോ​ർ​ട്ട് […]