Kerala Mirror

June 14, 2024

കുവൈത്ത് തീപിടുത്തം : 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വിമാനം ഉടനെത്തും; കൊച്ചിയിൽ 31 മൃതദേഹങ്ങൾ കെെമാറും

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10:30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, […]