Kerala Mirror

June 14, 2024

കണ്ണീരണിഞ്ഞ് കേരളം; കുവൈത്ത് ദുരന്തത്തിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ നാട് വിതുമ്പലോടെ ഏറ്റുവാങ്ങി

കൊച്ചി: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. 45 പേരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വ്യോമസേനയുടെ ഐഎഫ്‌സി 0564 നമ്പർ കാർഗോ വിമാനം രാവിലെ […]