പത്തനംതിട്ട :ആവേശ തുഴയെറിഞ്ഞ് കോന്നി അടവിയിൽ കുട്ടവഞ്ചി മത്സരം. കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി തുഴച്ചിൽ മത്സരമാണ് അടവിയിൽ നടന്നത്. അടവിയിൽ കല്ലാറിന്റെ ഇരു കരകളിലുമായി തിങ്ങിക്കൂടിയ ജനങ്ങൾക്ക് ആവേശമുണർത്തിയാണ് കുട്ടവഞ്ചികളുടെ പ്രദർശന ജലയാത്രയും, കുട്ട വഞ്ചി […]