Kerala Mirror

November 11, 2023

കുട്ടനാട്ടിലെ കർഷക ആത്മഹത്യ ; മരിച്ച പ്രസാദിന് പിആർ‌എസ് കുടിശിക ഇല്ല : മന്ത്രി ജിആര്‍ അനില്‍

ആലപ്പുഴ : കുട്ടനാട്ടിൽ കർഷക ആത്മഹത്യയിൽ വിശദീകരണവുമായി ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. മരിച്ച പ്രസാദിന് പിആർ‌എസ് കുടിശിക ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം എടുത്ത പിആര്‍എസ് വായ്പ അടച്ചു തീർത്തതായാണ് മന്ത്രി […]