ആലപ്പുഴ: കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിനു ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ജപ്തി നോട്ടീസയച്ചതിൽ അടിയന്തര റിപ്പോർട്ടും മന്ത്രി […]