Kerala Mirror

May 20, 2025

രാജകുടുംബത്തി​ന്റെ അവകാശവാദം തള്ളി; കുറ്റാലം കൊട്ടാരത്തി​ന്റെ അവകാശം കേരളത്തി​ന് തന്നെ : മദ്രാസ് ഹൈക്കോടതി

മധുര : തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ മുൻ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് മുൻ രാജകുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം കേരള […]